if india initiates war we would hoist flag new delhi pakis<br />ബാലകോട്ട് തിരിച്ചടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍. ഏറ്റുമുട്ടാനാണ് ഒരുക്കമെങ്കില്‍ സര്‍പ്രൈസിനായി കാത്തിരുന്നോളൂവെന്ന് പാകിസ്താന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയെ വെല്ലുവിളിച്ച് പാക് പ്രതിപക്ഷ നേതാവും രംഗത്തെത്തി.<br />